ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയില്‍ നിന്നുള്ളതാണ്‌ ദേവാസ്‌ ചുണ്ടന്‍. കായലിലെ പോരാളി എന്നാണ്‌ ചാമ്പ്യന്‍സ്‌ ബോട്ട്‌ ലീഗില്‍ ഇതറിയപ്പെടുന്നത്‌. 2009-ല്‍ നീറ്റിലിറങ്ങിയ ഈ ചുണ്ടന്‍ തൊട്ടടുത്ത വര്‍ഷം തന്നെ നെഹ്‌റു ട്രോഫി ചാമ്പ്യന്‍ഷിപ്പ്‌ നേടി എങ്കിലും വള്ളംകളിയുടെ നിയമങ്ങള്‍ ലംഘിച്ചു എന്ന കാരണത്താല്‍ അയോഗ്യമാക്കി. 2018-ലും നെഹ്‌റു ട്രോഫി അവസാന മത്സരത്തിലെത്താന്‍ ദേവാസ്‌ ചുണ്ടനു സാധിച്ചു. 2022-ല്‍ നവീകരിച്ച ഈ ചുണ്ടന്‍ വള്ളം വള്ളംകളികളിലെ ശക്തനായ മത്സരാര്‍ത്ഥിയാണ്‌.

മറ്റു ചുണ്ടന്‍ വള്ളങ്ങള്‍

Click here to go to the top of the page