കരുവാറ്റയിലെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആസ്വദിക്കൂ. കേരളത്തിലെ സുന്ദരമായ കായല്‍പ്പരപ്പുകളിലെ ആവേശകരമായ വള്ളംകളികള്‍ ആസ്വദിക്കൂ. ആവേശകരമായ ഈ വള്ളംകളികള്‍ കൂട്ടായ്‌മയുടെയും, സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റേയും നേര്‍ക്കാഴ്‌ചയാണ്.