കൈനകരിയിലെ ഗ്രാമീണ ഭംഗി ആസ്വദിക്കൂ. കേരളത്തിന്റെ ഗ്രാമീണ ഭംഗിയും, സുന്ദരമായ പാടങ്ങളും, കായല്‍പ്പരപ്പുകളും ഒത്തു ചേര്‍ന്ന കുട്ടനാട്ടിലെ കൈനകരി. കൈനകരിയില്‍ നടക്കുന്ന ആവേശകരമായ ചുണ്ടന്‍ വള്ളംകളികള്‍ കേരളത്തിന്റെ സംസ്‌കാരം, പാരമ്പര്യം, കായിക മത്സരങ്ങള്‍ ഇവയുടെ നേര്‍ക്കാഴ്‌ചയാണ്.