എറണാകുളം ജില്ലയിലെ പിറവത്തു നടക്കുന്ന വള്ളംകളി. മൂവാറ്റുപുഴ ആറിലാണ് ഈ ആവേശകരമായ വള്ളംകളി മത്സരം നടക്കുന്നത്.