തൃശ്ശൂര്‍ ജില്ലയിലെ കോട്ടപ്പുറത്ത് നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് ചുണ്ടന്‍ വള്ളങ്ങളുടെയും മറ്റ് ചെറു വള്ളങ്ങളുടെയും മത്സരവേദിയാണ്. ചരിത്ര പ്രസിദ്ധമായ കോട്ടപ്പുറം കോട്ടയുടെ അടുത്തായിട്ടാണ് ഈ വള്ളംകളി മത്സരങ്ങള്‍ നടക്കുന്നത്.