കായലുകളും, പാടങ്ങളും ഇടകലര്‍ന്ന പുളിങ്കുന്നില്‍ നടക്കുന്ന ആവേശോജ്വലമായ വള്ളംകളികള്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ പ്രധാന വേദികളില്‍ ഒന്നാണ്.