പഴയകാലത്ത്‌ മുസ്ലീങ്ങള്‍ക്കിടയില്‍ വിവാഹപ്രായം പെണ്‍കുട്ടികളില്‍ ഒമ്പതു മുതല്‍ 15 വരെയും ആണ്‍കുട്ടികളില്‍ 15 മുതല്‍ 20 വരെയുമായിരുന്നു. കാലക്രമേണ വിവാഹം കഴിക്കാനുള്ള നിയമപരമായ പ്രായപരിധി ഉയരുകയും, മറ്റ്‌ സമുദായങ്ങളിലേതു സമാനമായി മാറുകയും ചെയ്‌തു. ഇന്ന്‌ മുസ്ലീം പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം പൊതുവെ 19 എന്ന്‌ നിശ്ചയിച്ചിട്ടുണ്ട്‌. എങ്കിലും പല യുവതികളും വിദ്യാഭ്യാസത്തിനു ശേഷമേ വിവാഹത്തിനു സമ്മതിക്കാറുള്ളൂ. ആണ്‍കുട്ടികളാകട്ടെ ഒരു തൊഴില്‍ അഥവാ ഉദ്യോഗം ലഭിച്ചിട്ടേ വിവാഹം പതിവുള്ളൂ.

മുസ്ലീം സംസ്‌കാരം

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍