Responsible Tourism Mission
Responsible Tourism Mission
Responsible Tourism Mission
Responsible Tourism Mission

ഉത്തരവാദിത്ത ടൂറിസം മിഷന്‍

Kerala Tourism Responsible Tourism Mission
Languages

English

Hindi

  • ഹോം
  • ഉത്തരവാദിത്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾ
  • അനുഭവിച്ചറിയാം
  • ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍
  • അവാര്‍ഡുകള്‍
  • ആർ.ടി പദ്ധതികൾ
  • ചിത്രസഞ്ചയം
    • ചിത്രജാലകം
    • വീഡിയോ ശേഖരം
  • ഇ-ലഘുലേഖകള്‍
  • കേരള വിനോദസഞ്ചാരം
  • വിശദ വിവരങ്ങള്‍ക്ക്‌

ഉത്തരവാദിത്ത ടൂറിസം മിഷന്‍


ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്കു സ്വാഗതം

സംസ്ഥാനത്താകെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ (റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍) സന്ദേശം എത്തിക്കാനും, ഇത്തരം സംരംഭങ്ങളും ആശയങ്ങളും നടപ്പാക്കാനും കേരള സര്‍ക്കാരിന്റെ പ്രാഥമിക കേന്ദ്ര ഏജന്‍സിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍. 2017 ഒക്ടോബര്‍ 20-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ മിഷന്‍ ഉദ്ഘാടനം ചെയ്തത്. ത്രിതല അടിസ്ഥാന തല പ്രവര്‍ത്തനങ്ങള്‍ക്ക്, സാമ്പത്തിക സാമൂഹ്യ പാരിസ്ഥിതിക ഉത്തരവാദ നിര്‍വ്വഹണത്തിനാണ് ഈ കേന്ദ്ര ഏജന്‍സി, ഗ്രാമ, പ്രാദേശിക സമൂഹ വികസനത്തിന് വിനോദ സഞ്ചാരത്തെ ഒരു കരുവാക്കുക, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി വികസനവും ആണ് ഈ മിഷന്റെ ലക്ഷ്യം. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, അധിക വരുമാനം ഉറപ്പാക്കുക, പാരമ്പര്യ കൈത്തൊഴിലുകള്‍ക്കും അരികുവത്ക്കരിക്കപ്പെട്ടവര്‍ക്കും കൂടുതല്‍ സഹായങ്ങളൊരുക്കുക, അങ്ങനെ കൂടുതല്‍ മികച്ച സാമൂഹ്യ, പാരിസ്ഥിതിക സന്തുലനം സമൂഹത്തില്‍ ഉറപ്പാക്കുക എന്നിവയും ഉന്നമിടുന്നു.

Ethnic/Local Cuisine

ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രദേശങ്ങള്‍

Kumarakom
കുമരകം

കുമരകം

പച്ചപ്പും, കായലും, നീലാകാശവും ഒരുക്കുന്ന  ആകര്‍ഷണങ്ങള്‍

കൂടുതല്‍ അറിയാന്‍

Thekkady
തേക്കടി

തേക്കടി

ഇടുക്കി ജില്ലയിലെ വൈവിധ്യമേറിയ സാധ്യതകള്‍ നിറഞ്ഞ ഇടം...

കൂടുതല്‍ അറിയാന്‍

Kovalam
കോവളം

കോവളം

കടല്‍ തീരമൊരുക്കുന്ന ഏറ്റവും മികച്ച അനുഭവവും മറ്റ് സാധ്യതകളും...

കൂടുതല്‍ അറിയാന്‍

Ambalavayal
അമ്പലവയല്‍, വയനാട്

അമ്പലവയല്‍, വയനാട്

അമ്പലവയലില്‍ 2012-ലാണ് ഈ മിഷന്‍ ആരംഭിച്ചത്...

കൂടുതല്‍ അറിയാന്‍

Vaikom
വൈക്കം

വൈക്കം

വേമ്പനാടു കായലിന്റെ തീരത്തെ കൊച്ചു സുന്ദരി സ്ഥാനം

കൂടുതല്‍ അറിയാന്‍

Beypore
ബേപ്പൂർ

ബേപ്പൂർ

ഉരു ഒരുങ്ങുന്ന തീരം, നൂറ്റാണ്ടുകളുടെ കച്ചവട ചരിത്രം പേറുന്ന മണ്ണും.

കൂടുതല്‍ അറിയാന്‍

കൂടുതല്‍ അറിയാന്‍

അനുഭവിച്ചറിയാം

ഗ്രാമജീവിതം
സാംസ്കാരികാനുഭവം
നാടന്‍ ജീവിതം
കൂടുതല്‍ അറിയാന്‍

പെപ്പര്‍


' ജനകീയ സഹകരണത്തോടെ, പങ്കാളിത്ത ആസൂത്രണം ഉത്തരവാദിത്ത വിനോദ സഞ്ചാരത്തിലൂടെ ശാക്തീകരണം ’

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍

ഉത്തരവാദിത്ത വിനോദ സഞ്ചാര പദ്ധതികള്‍

ഉത്തരവാദിത്ത വിനോദ സഞ്ചാരം ഒരുക്കുന്ന യാത്രാ പദ്ധതികള്‍ തെരഞ്ഞെടുക്കാന്‍ ഈ പ്ലാറ്റ് ഫോം ഉപകരിക്കുന്നു

ക്ലിക്ക് ചെയ്യൂ

ഉത്തരവാദിത്ത ടൂറിസം മിഷന്‍ കല, സാംസ്കാരിക ഫോറം

ആയോധന, അനുഷ്ഠാന, പ്രദര്‍ശന കലാകാരന്മാരെ ഒരുമിപ്പിക്കാനും ഉത്തേജിപ്പിക്കാനും ഉത്തരവാദിത്ത ടൂറിസം മിഷന്റെ നൂതനാശയം.

ക്ലിക്ക് ചെയ്യൂ

മനുഷ്യവിഭവ വിവരശേഖരം (ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടറി)

വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട വിദഗ്ദ്ധ, അവിദഗ്ദ്ധ തൊഴിലാളികളുടെ വിവരശേഖരമാണിത്.

ക്ലിക്ക് ചെയ്യൂ

കേരള ഉത്തരവാദിത്ത വിനോദ സഞ്ചാര ശൃംഖല (കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം നെറ്റ്‌വര്‍ക്ക് )

ഉത്തരവാദിത്ത വിനോദ സഞ്ചാരം നാടന്‍ കരകൗശല വസ്തുക്കള്‍, പാരമ്പര്യ വേഷങ്ങള്‍, ഭവനാലങ്കാരങ്ങള്‍, സ്മരണികകള്‍ എന്നിവ നിങ്ങള്‍ക്കെത്തിക്കുന്നു.

ക്ലിക്ക് ചെയ്യൂ

ചിത്രജാലകം


+
+
+

വീഡിയോ ശേഖരം


ഹോം I RT Units I Revenue Generated I Classification I Research & Traning I RT Partner I RT Kerala I Objectives I RT School I Registration Forms I വിശദ വിവരങ്ങള്‍ക്ക്‌

ഉത്തരവാദിത്ത ടൂറിസം മിഷന്‍
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
All rights reserved © Kerala Tourism 2017. Copyright | Terms of Use. Developed & Maintained by Invis Multimedia