കൊല്ലം കടപ്പാക്കടയില്‍ 2006-ല്‍ രൂപം കൊണ്ടതാണ് ജീസസ് ബോട്ട് ക്ലബ്ബ്‌്. കുട്ടനാട്, കോട്ടയം ഭാഗങ്ങളിലെ ചുണ്ടന്‍ വള്ള ക്ലബ്ബുകളുടെ ആധിപത്യം തകര്‍ത്തു കൊണ്ടാണ് ജീസസ് ബോട്ട് ക്ലബ്ബിന്റെ വരവ്. തുഴച്ചില്‍ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വന്ന ജീസസ് ബോട്ട് ക്ലബ്ബ് 2008, 2009, 2011 കാലങ്ങളില്‍ നെഹ്‌റു ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രപരമായ വിജയം കുറിച്ചു.