ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമത്തിലുള്ള യുവസംഘമാണ്‌ 1986-ല്‍ അവരുടെ വില്ലേജ്‌ ബോട്ട്‌ ക്ലബ്ബിന്‌ തുടക്കം കുറിച്ചത്‌. 1986-ല്‍ ആദ്യ ശ്രമത്തില്‍ തന്നെ നെഹ്‌റു ട്രോഫി സ്വന്തമാക്കാനും സാധിച്ചു. ഈ വിജയം 1987-ലും ആവര്‍ത്തിച്ചു എങ്കിലും വളരെ ചെറിയ വ്യത്യാസത്തില്‍ ഹാട്രിക്‌ നേടാന്‍ സാധിച്ചില്ല. നീണ്ട നാളത്തെ പരിശ്രമത്തിനു ശേഷം 1922-ല്‍ അവര്‍ വീണ്ടും മത്സരരംഗത്തെത്തി. 2024-ല്‍ വെറും നിമിഷാര്‍ദ്ധത്തിനാണ്‌ പള്ളാതുരുത്തി ബോട്ട്‌ ക്ലബ്ബിനോട്‌ ഇവര്‍ പരാജയപ്പെട്ടത്‌ എന്നതും എടുത്തു പറയേണ്ട വസ്‌തുതയാണ്‌.

മറ്റു ബോട്ട് ക്ലബ്ബുകള്‍

Click here to go to the top of the page