ഉത്തര മലബാറിലെ ആകര്‍ഷകമായ വള്ളംകളി മത്സരങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്തെ അഞ്ചരക്കണ്ടിപ്പുഴയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ്. സ്വദേശികളും, വിദേശികളുമായ കൂടുതല്‍ സന്ദര്‍ശകരെ ഉത്തര മലബാറില്‍ എത്തിക്കാന്‍ ഇങ്ങനെയുള്ള വള്ളംകളി മത്സരങ്ങള്‍ വഴി സാധിക്കുന്നു.