അന്താരാഷ്ട്ര ബാലചിത്രരചനാ മത്സരം 2018
ക്ലിന്റിന്റെ സ്മരണയ്ക്ക്‌
Picture of Edmund Thomas Clint

പ്രമോട്ടര്‍


ഇതു കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും സമ്മാനം നേടാന്‍ അവസരമുണ്ട്‌. !!

ഇനി എന്താണു താമസം ? താങ്കളുടെ തിരക്കു പിടിച്ച ബോറടിപ്പിക്കുന്ന ദിനചര്യയും, ജോലിയുടെ സമ്മര്‍ദ്ദവുമെല്ലാം മാറ്റി വച്ച് ഒരു ബ്രേക്ക്‌ എടുക്കാന്‍ സമയമായി. ദൈവത്തിന്റെ സ്വന്തം നാടു കാണാന്‍ തയ്യാറെടുക്കൂ... ഉപ്പേരി കൊറിക്കാം, പെരിയാറില്‍ ബോട്ടു സവാരി ചെയ്യാം, ആനക്കുട്ടികളുടെ പടമെടുക്കാം, ബീച്ചുകളിലെ കുളിര്‍ക്കാറ്റിന്റെ തലോടലേല്‍ക്കാം... അങ്ങിനെ, അങ്ങിനെ ഒരുപാടു കാര്യങ്ങള്‍. എന്തു കൊണ്ടു ശ്രമിച്ചു കൂടാ ?

താങ്കള്‍ ചെയ്യേണ്ടത്‌

പതിനെട്ടു തികഞ്ഞ ആര്‍ക്കും ഒരു സന്നദ്ധ സേവനമെന്ന നിലയില്‍ ഈ മത്സരത്തിന്റെ പ്രമോട്ടറാവാം  പ്രമോട്ടറില്‍ നിന്നു പ്രതീക്ഷിക്കുന്നത്‌ :

പ്രമോട്ടര്‍ ആയി രജിസ്‌റ്റര്‍ ചെയ്യൂ.

പ്രമോട്ടര്‍ക്കുള്ള സമ്മാനങ്ങള്‍