വന്യജീവി കേന്ദ്രങ്ങള്‍

 

നൂറ്റാണ്ടുകളായി അപൂര്‍വ്വവും സവിശേഷവുമായ വന്യജീവി വൈവിധ്യത്താല്‍ അനുഗ്രഹീതമാണ് കേരളം. ഇവിടെ മാത്രം കാണുന്ന നീലഗിരി താര്‍ എന്ന വരയാടുകള്‍ മുതല്‍ ഏഷ്യന്‍ ആനകള്‍ വരെയുളള ഒട്ടേറെ വന്യജീവികളാല്‍ സമ്പന്നമാണ്. കേരളത്തിലെ ഈ വന്യജീവി സമ്പത്തിന്റെ സവിശേഷതകള്‍ വ്യക്തമാക്കുന്നതാണ് താഴെക്കൊടുക്കുന്ന ലിങ്കുകളിലെ ദൃശ്യമികവുള്ള ചിത്രങ്ങള്‍. മലയണ്ണാന്‍, മാന്‍, മയില്‍ തുടങ്ങി ഒട്ടേറെ ജീവികളുടെ ദൃശ്യങ്ങള്‍ ഇവിടെ ലഭിക്കും. കേരളം ആവാസഭൂമിയാക്കിയ വന്യജീവികളില്‍ ഒരു ചെറു വിഭാഗത്തിന്റേതു മാത്രമാണ് ഈ ദൃശ്യങ്ങള്‍.

District Tourism Promotion Councils KTDC Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia

Toll free No: 1-800-425-4747 (Within India only)

Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2022. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis Multimedia.
×
This wesbite is also available in English language. Visit Close