വന്യജീവി കേന്ദ്രങ്ങള്‍

 
ഇവിടെ മാത്രം കാണുന്നതും സവിശേഷവുമായ ഒട്ടേറെ സസ്യ, ജന്തു വൈവിദ്ധ്യങ്ങള്‍ കേരളത്തിന്റെ വനമേഖലയില്‍ ഉണ്ട്. ഈ വനമേഖലകളില്‍ പതിനാല് വന്യജീവി സങ്കേതങ്ങളും, രണ്ടു കടുവ സംരക്ഷണ കേന്ദ്രങ്ങളും, ആറ് ദേശീയോദ്യാനങ്ങളും ഉണ്ട്. കരടി, സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത്, കടുവ, വരയാട് എന്നിങ്ങനെ ഒട്ടേറെ വന്യജീവികളുടെ ആവാസ വ്യവസ്ഥയാണ് ഈ വനമേഖല.
District Tourism Promotion Councils KTDC Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia

Toll free No: 1-800-425-4747 (Within India only)

Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2023. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close