കാപ്പിൽ കടല്‍ത്തീരവും കായലും

 

വർക്കലയിൽ നിന്ന് ഏഴു കിലോമീറ്റർ അകലെയാണ് കാപ്പിൽ കായലും കടല്‍ത്തീരവും സ്ഥിതി ചെയ്യുന്നത്. കായലിന്റെ സ്വച്ഛതയും കടലിന്റെ പ്രസരിപ്പും ഒന്നിച്ചനുഭവിക്കാം എന്നതാണ് ഇവിടത്തെ സവിശേഷത. തലസ്ഥാന ന​ഗരമായ തിരവനന്തപുരത്തിനു തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കാപ്പിൽ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. ബോട്ടുസവാരിക്കും മറ്റ് വാട്ടർ സ്പോർട്സിനും സൗകര്യമുളള ഇടമാണിത്. തൊട്ടടുത്തുളള കൊടിമലയിലേക്ക് ദീര്‍ഘദൂര നടത്തത്തിന് സൗകര്യവുമുണ്ട്.

ബോട്ടിങ്ങ് സമയം

10.00 - 18.00

വിശദ വിവരങ്ങള്‍ക്ക്‌

മാനേജർ
പ്രിയദർശിനി ബോട്ട് ക്ലബ്
ഫോൺ :+91 470 2662323

എങ്ങനെ എത്താം

അടുത്തുളള റെയിൽവേ സ്റ്റേഷൻ: വർക്കല 7 കിലോമീറ്റർ | അടുത്തുളള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 55 കിലോമീറ്റർ

District Tourism Promotion Councils KTDC KTIL Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2024. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close