വിവരാന്വേഷണ കേന്ദ്രങ്ങള്‍

 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കേരള വിനോദസഞ്ചാര വിവരാന്വേഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിൽ എത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങളും സഹായവും ലഭിക്കാൻ എല്ലാ ജില്ലകളിലും, പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലും, പ്രവർത്തിക്കുന്ന വിവരാന്വേഷണ കേന്ദ്രങ്ങളെ ആശ്രയിക്കാവുന്നതാണ്. താഴെ കൊടുത്തിട്ടുളള ലിസ്റ്റിൽ നിന്നും ഏറ്റവും അടുത്തുളള ഓഫീസ് ഏതെന്ന് കണ്ടെത്താം.

ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ടോള്‍ ഫ്രീ നമ്പര്‍

1-800-425-4747 (ഇന്ത്യയ്ക്കകത്തു മാത്രം)

കേരളത്തിനു പുറത്ത്

തമിഴ്‌നാട്

ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ടി.ടി.ഡി.സി. കോംപ്ലക്‌സ്, വലാജാ റോഡ്
തമിഴ്‌നാട് – 600002,
ഫോണ്‍ : +91 25333639
ഇ-മെയ്ല്‍ :keralatourismchennai@yahoo.com

ന്യൂ ഡെല്‍ഹി

ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്
റൂം നമ്പര്‍ 256, അഡീഷണല്‍ ബ്ലോക്ക്,
കേരള ഹൗസ്, ജന്തര്‍ മന്തര്‍ റോഡ്,
ന്യൂ ഡല്‍ഹി - 1 ഫോണ്‍ : +91 23360323
ഇ-മെയ്ല്‍ : delhi@keralatourism.org

കര്‍ണ്ണാടക

ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ഝാന്‍സി റാണി ലക്ഷ്മി ഭായി റോഡ്,
മൈസൂര്‍, കര്‍ണ്ണാടക – 570005
ഫോണ്‍ : +91 821 2422811
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്
മാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
കെഞ്ചാര്‍ പോസ്റ്റ്, മാംഗ്ലൂര്‍

ഗോവ

ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ഗ്രൗണ്ട് ഫ്‌ളോര്‍, കദംബ ബസ്സ് സ്‌റ്റേഷന്‍,
പനാജി, ഗോവ
ഫോണ്‍ : +91 832 2437797

മഹാരാഷ്ട്ര

ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ക്യാമ്പിന്‍ നമ്പര്‍. 10, സെന്റര്‍ പോയിന്റ്
സെന്‍ട്രം 1 ബില്‍ഡിങ്
വേള്‍ഡ് ട്രേഡ് സെന്റര്‍, കഫേ പരേഡ്
മുംബൈ - 400005, മഹാരാഷ്ട്ര
ഫോണ്‍ : +91 22 22153393
ഇ-മെയ്ല്‍ : ticktmumbai@hotmail.com

വെസ്റ്റ് ബംഗാള്‍

ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്
സി.ഐ.ടി. ഷോപ്പിംഗ് കോംപ്ലക്‌സ്, ജി. 11 2 -
ഗാരിയഹട്ട് റോഡ് (സൗത്ത്) ദക്ഷിണാപ്പന്‍,
ജോദ്പൂര്‍ പാര്‍ക്ക് പി.ഒ. കൊല്‍ക്കത്ത - 700068,
വെസ്റ്റ് ബംഗാള്‍
ഫോണ്‍ : +91 33 65367190

കേരളത്തിനുള്ളില്‍

തിരുവനന്തപുരം

ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, പാര്‍ക്ക് വ്യൂ +91 471 2321132
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍, എയര്‍പോര്‍ട്ട് +91 471 2502298
ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, കോവളം +91 471 2480085
ഡിസ്ട്രിക്ട് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി.) +91 471 2315397

കൊല്ലം

ഡി.റ്റി.പി.സി. ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ +91 474 2745625
ഡിസ്ട്രിക്ട് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി.) +91 474 2750170
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം - ഡിസ്ട്രിക്ട് ഓഫീസ് +91 474 2743620

പത്തനംതിട്ട

ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് +91 468 2326409
ഡിസ്ട്രിക്ട് ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി.) +91 468 2311343

ആലപ്പുഴ

ഡിസ്ട്രിക്ട് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി.) +91 477 2251796, 2253308
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് +91 477 2260722

കോട്ടയം

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ഡിസ്ട്രിക്ട് ഓഫീസ് +91 481 2524343
ഡിസ്ട്രിക്ട് ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി.) +91 481 2560479

ഇടുക്കി

ഡിസ്ട്രിക്ട് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് +91 486 9222620
ഡിസ്ട്രിക്ട് ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി.) +91 486 2232248, 5231516

എറണാകുളം

ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ +91 484 2351015
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ +91 484 2216567 ഗവണ്‍മെന്റ് ഓഫ് ഇന്ത്യ
ടൂറിസ്റ്റ് ഓഫീസ് +91 484 2668352 എയര്‍പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ +91 484 2611308, 2611309
ഡിസ്ട്രിക്ട് ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി.) +91 484 2367334, 2383988

തൃശ്ശൂര്‍

ഡിസ്ട്രിക്ട് ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി.) +91 487 2320800
ഡിസ്ട്രിക്ട് ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി.) +91 487 2550400

പാലക്കാട്

ഡിസ്ട്രിക്ട് ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി.) +91 491 2538996

മലപ്പുറം

ഡിസ്ട്രിക്ട് ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി.) +91 483 2731504

കോഴിക്കോട്

ഡിസ്ട്രിക്ട് ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ +91 495 2702606
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ +91 495 2712762
ഡിസ്ട്രിക്ട് ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി.) +91 495 2720012

വയനാട്

ഡിസ്ട്രിക്ട് ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി.) +91 493 6202134
ഡിസ്ട്രിക്ട് ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി.) +91 493 6255207
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ +91 493 6204441

കണ്ണൂര്‍

ഡിസ്ട്രിക്ട് ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി.) +91 497 2706336
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ +91 497 2703121

കാസര്‍കോട്

ഡിസ്ട്രിക്ട് ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി.) +91 499 4256450
ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ +91 499 7272007, 7273625

കെ.റ്റി.ഡി.സി. ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററുകള്‍

തിരുവനന്തപുരം ടൂറിസ്റ്റ് റിസപ്ഷന്‍ സെന്റര്‍
തമ്പാനൂര്‍, തിരുവനന്തപുരം - 1
ഫോണ്‍ : +91 471 2330031,
ഫാക്‌സ് : +91 471 2338550
എറണാകുളം ടൂറിസ്റ്റ് റിസപ്ഷന്‍ സെന്റര്‍
ഷണ്‍മുഖം റോഡ്, എറണാകുളം, കൊച്ചിന്‍ - 31
ഫോണ്‍ : +91 484 2353234,
ഫാക്‌സ് : +91 484 2382199
ഇ-മെയ്ല്‍ : trckochi@ktdc.com

District Tourism Promotion Councils KTDC KTIL Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2024. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close