കരിമീൻ പൊളളിച്ചത്

 

ആവശ്യമായ സാധനങ്ങൾ
കരിമീൻ - 200 ​ഗ്രാം
ഇഞ്ചി - 10 ​ഗ്രാം
വെളുത്തുളളി - 10 ​ഗ്രാം
സവാള - 50 ​ഗ്രാം
കറിവേപ്പില - രണ്ട് തണ്ട്
മുളകുപൊടി - 5 ​ഗ്രാം
മഞ്ഞൾപ്പൊടി - 3 ​ഗ്രാം
മല്ലിപ്പൊടി - 5 ​ഗ്രാം
കുരുമുളകുപൊടി - 2 ​ഗ്രാം
ചെറുനാരങ്ങ - 1
ഉപ്പ്
വെളിച്ചെണ്ണ - 25 മില്ലി

തയ്യാറാക്കുന്ന വിധം
മസാല എല്ലാം ഒന്നിച്ച് യോജിപ്പിക്കുക. ഇതിലേക്ക് ചെറുനാരങ്ങ നീര് ചേർക്കുക. മീൻ വ‍ൃത്തിയാക്കി വരഞ്ഞശേഷം ഈ മസാലക്കൂട്ട് നന്നായി തേച്ചുപിടിപ്പിക്കുക. വാഴയിലയിൽ പൊതിഞ്ഞ ശേഷം ചൂട് തവയിൽ തിരിച്ചു മറിച്ചുമിട്ട് മൊരിച്ചെടുക്കുക.

കടപ്പാട്: കെടിഡിസി

District Tourism Promotion Councils KTDC Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia

Toll free No: 1-800-425-4747 (Within India only)

Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2022. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis Multimedia.
×
This wesbite is also available in English language. Visit Close