സസ്യ വിഭവങ്ങള്‍

 

പൊതുധാരണയിൽ നിന്നു വ്യത്യസ്തമായി വൈവിധ്യമേറിയ സസ്യവിഭവങ്ങളുടെ ഒരു നിര തന്നെയുണ്ട് കേരളത്തിനു സ്വന്തമായി. കേരളീയ പാചകത്തിലെ സസ്യവിഭവങ്ങളുടെ സാധ്യതകള്‍ ഏറെയാണ്. ഒരു സാധാരണ കേരള സദ്യയില്‍ തന്നെ 15 - 16 തരം സസ്യവിഭവങ്ങള്‍ കാണാം. പ്രസിദ്ധമായ കുറെ കേരളീയ സസ്യവിഭവങ്ങളുടെ പാചകവിധിയാണ്‌ ഈ ശേഖരത്തില്‍.

District Tourism Promotion Councils KTDC Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia

Toll free No: 1-800-425-4747 (Within India only)

Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2023. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close