ആയിരത്തിലധികം വര്‍ഷങ്ങള്‍ കൊണ്ട് കേരളം അനേകം കലാരൂപങ്ങള്‍ക്കു ജന്മം നല്‍കുകയും പരിപോഷിപ്പിക്കുകയും ചെയ്തു. കേരള തീരങ്ങളില്‍ അവ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും വളര്‍ന്നു പരിണമിക്കുന്ന കാഴ്ച നമ്മള് കണ്ടു.
നാല് പ്രധാന വിഭാഗങ്ങളായി അവയെ തരം തിരിക്കാം.