കരിമീൻ വറുത്തത്

 

ആവശ്യമായ സാധനങ്ങൾ
കരിമീൻ -1
പച്ചക്കുരുമുളക് - 1 ടീസ്പൂൺ
പച്ചമുളക് - 1
ഇഞ്ചി -വെളുത്തുെളളി പേസ്റ്റ് - 1 ടീസ്പൂൺ
വെളിച്ചെണ്ണ - 1 ടീസ്പൂൺ
ചെറുനാരങ്ങനീര് - 1 ടീസ്പൂൺ
മുട്ട - 1

തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒന്നാക്കി നന്നായി യോജിപ്പിച്ച ശേഷം വൃത്തിയാക്കിയ മീനിൽ തേച്ചുപിടിപ്പിച്ച് 10 മിനിറ്റ് വെച്ച ശേഷം എണ്ണയിൽ നന്നായി വറുത്തെടുക്കുക. ചൂടോടെ വിളമ്പാം.

കടപ്പാട് ​: ഗ്രീൻവുഡ്സ്, തേക്കടി, ഇടുക്കി

District Tourism Promotion Councils KTDC Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism Muziris Heritage saathi nidhi Sahapedia

Toll free No: 1-800-425-4747 (Within India only)

Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2023. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close