Trade Media
     

ബേക്കല്‍


സ്ഥാനം : കാസര്‍കോട് നിന്ന് 16 കി. മീ. തെക്ക് ദേശീയ പാതയില്‍

കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കോട്ടകളുടെയും നദികളുടെയും കുന്നുകളുടെയും ബീച്ചുകളുടെയും മാത്രമല്ല ദൈവങ്ങളുടെ കൂടി നാടാണിതെന്ന് പറയാറുണ്ട്. കേരളത്തിലെ ഏറ്റവും വലുതും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ ചരിത്ര സ്മാരകമെന്ന നിലയില്‍ ബേക്കല്‍ കോട്ടയുടെ സാന്നിദ്ധ്യം കാസര്‍കോടിനെ ശ്രദ്ധേയമാക്കുന്നു. കോട്ടയ്ക്കു സമീപം ആഴം കുറഞ്ഞ കടലിന്റെ തീരത്തുള്ള ബീച്ച് ബേക്കല്‍ ഫോര്‍ട്ട് ബീച്ച് എന്നാണറിയപ്പെടുന്നത്. ഈ പ്രദേശത്തിന്റെ വികസനത്തിനായി ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.

ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി വലിയ രണ്ട് തെയ്യങ്ങളുടെ ചെങ്കല്‍ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നു. സമീപത്ത് ഒരു ഭിത്തിയില്‍ നിലമ്പൂരില്‍ നിന്നുള്ള കലാകാരന്മാര്‍ പരമ്പരാഗത രീതിയിലുള്ള ചുവര്‍ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ചെങ്കല്ലു കൊണ്ട് നിര്‍മ്മിച്ച ഒരു റോക്ക് ഗാര്‍ഡന്‍ പാര്‍ക്കിംഗ് ഏരിയയ്ക്കു സമീപത്തായി സജ്ജീകരിച്ചിരിക്കുന്നു. സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ബീച്ചില്‍ നട്ടു പിടിപ്പിച്ചിട്ടുള്ള വൃക്ഷങ്ങള്‍ സദാ തണല്‍ നല്‍കുന്നു.

പാര്‍ക്കിംഗ് സൗകര്യം : ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കൗണ്‍സില്‍ 7000 ചതുരശ്ര മീറ്റര്‍ സ്ഥലം വാഹന പാര്‍ക്കിംഗിനായി തയ്യാറാക്കിയിട്ടുണ്ട്.

നടപ്പാത : കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം നടപ്പാത ഒരുക്കിയിരിക്കുന്നു. ഇവിടെ നിന്ന് ബേക്കല്‍ കോട്ടയും കാണാം.

ദീപാലങ്കാരങ്ങള്‍ : വൈകുന്നേരങ്ങളില്‍ ബീച്ചില്‍ അലങ്കാര ദീപങ്ങള്‍ തെളിയും. ഇതുമൂലം അസ്തമയ ശേഷവും സഞ്ചാരികള്‍ക്ക് ദീര്‍ഘ നേരം ബീച്ചില്‍ ചെലവഴിക്കാന്‍ സാധിക്കുന്നു.

വിശ്രമസൗകര്യങ്ങള്‍ : കടല്‍ കാറ്റേല്‍ക്കാന്‍ ഏറുമാടങ്ങള്‍ പോലുള്ള സൗകര്യങ്ങളുണ്ട്. ഇതിനായി തദ്ദേശീയമായി ലഭ്യമായ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചിരിക്കുന്നു.

ടോയ്‌ലറ്റുകള്‍ : ടൂറിസ്റ്റുകള്‍ക്കായി ബീച്ചില്‍ ടോയ്‌ലറ്റുകളുണ്ട്. മുള കൊണ്ടുള്ള മാലിന്യ കൂടകള്‍ ബീച്ചിലെമ്പാടും വെച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ശുചിത്വം ഉറപ്പാക്കാന്‍ ഇതു വഴി സാധിക്കുന്നു.

കുട്ടികളുടെ പാര്‍ക്ക് : 14 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായി മനോഹരമായ ചില്‍ഡ്രന്‍സ് പാര്‍ക്കുണ്ട്.

ആളൊന്നിന് ഒരു രൂപ മാത്രമാണ് ഇവിടെയുള്ള പ്രവേശന ഫീസ്. വാഹന പാര്‍ക്കിംഗിനും ന്യായമായ ഒരു തുക ഈടാക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനെ ഇവിടം പരിസ്ഥിതി സൗഹൃദ ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നു. 19 ഏക്കര്‍ സ്ഥലത്ത് 2.5 കോടി രൂപ ചെലവഴിച്ചാണ്. ബീച്ച് വികസിപ്പിച്ചെടുത്തത്. സമീപ ഭാവിയില്‍ മറ്റൊരു 11 ഏക്കര്‍ സ്ഥലത്ത് വാട്ടര്‍തീം പാര്‍ക്ക് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ആഞഉഇ ഉദ്ദേശിക്കുന്നു.

യാത്രാസൗകര്യം
  • സമീപ റെയില്‍വെ സ്റ്റേഷന്‍ : കാസര്‍കോട്
  • സമീപ വിമാനത്താവളങ്ങള്‍ : മംഗലാപുരം, കാസര്‍കോട് നിന്ന് 50 കി. മീ. / കരിപ്പൂര്‍, കോഴിക്കോട് കാസര്‍കോട് നിന്ന് 200 കി. മീ.
  കൈരളി ഹെറിറ്റേജ് എ റിവര്‍ സൈഡ് റിസോര്‍ട്ട്  
കട്ടംപള്ളി

info@kairaliheritage.com
www.kairaliheritage.com
,
Tariff Rs.3500 - 4000
 

  റോയല്‍ ഒമാര്‍സ്  
താവക്കര
info@royalomars.com
www.royalomars.com
,
Tariff Rs.1000 – 5400
 

  മലബാര്‍ റെസിഡെന്‍സി  
താവക്കര റോഡ്
malabarresidency2004@yahoo.co.in
www.malabarresidency.in
,
Tariff Rs.1200 - 3000
 

  മസ്കറ്റ് ബീച്ച് റിസോര്‍ട്ട്  
ബേബി ബീച്ചിനു സമീപം, ബുര്‍ണാശ്ശേരി
mascot_beach_resort@vsnl.com
www.mascotresort.com
,
Tariff Rs.1200 - 3700
 

  ഏഷ്യന്‍ ഹെറിറ്റേജ്  
ചെട്ടിപീഡിക, പി. ഒ. പള്ളിക്കുന്ന്
asianheritagekannur@gmail.com

,
Tariff Rs.700 - 2000
 

  പാംഗ്രോവ് ഹെറിറ്റേജ് റിട്രീറ്റ്  
ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിനു സമീപം, മില്‍ റോഡ്
palmgroveheritage@gmail.com
www.palmgroveheritageretreat.com
,
Tariff Rs.200 - 1000
 

  ടാമറിന്റ് കെ.റ്റി.ഡി.സി. ഈസി ഹോട്ടല്‍, കണ്ണൂര്‍  
പോലീസ് ക്ലബിനു സമീപം

tamarindkannur@ktdc.com
www.ktdc.com
,
Tariff Rs.1400 - 2500
 

  ദി പേള്‍വ്യൂ റീജന്‍സി  
പേള്‍വ്യൂ ജംഗ്ഷന്‍, തലശ്ശേരി
pearlviewregency@hotmail.com
www.pearlviewregency.com
,
Tariff Rs.950 - 1750
 

  പാരിസ് പ്രെസിഡന്‍സി  
പി. ബി. നമ്പര്‍ 33, ന്യൂ പാരിസ് കോംപ്ലക്‌സ്, ലോഗന്‍സ് റോഡ്, തലശ്ശേരി

parisconcerns@hotmail.com
www.parispresidency.com
,
Tariff Rs.600 - 1500
 

  ടാമറിന്റ് കെ.റ്റി.ഡി.സി. ഈസി ഹോട്ടല്‍, പറശ്ശിനിക്കടവ് (മങ്ങാട്ടുപറമ്പ്)  
മങ്ങാട്ടുപറമ്പ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാംപസ് പി. ഒ.
tamarindparasinikadavu@ktdc.com
www.ktdc.com
,
Tariff Rs. 990
 

  അപ്‌സര പാലസ്  
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനു എതിര്‍വശം, താവക്കര റോഡ്
apsarapalace@gmail.com

,
Tariff Rs. 1300 - 3000
 

  ഗ്രീന്‍ പാര്‍ക്ക് റെസിഡന്‍സി  
മുത്തപ്പന്‍ ടെമ്പിളിനു എതിര്‍വശം, താവക്കര റോഡ്
contact@greenparkkannur.com
www.greenparkkannur.com
,
Tariff Rs. 850 -2750
 

  ഹോട്ടല്‍ സ്‌കൈ പാലസ്  
മെട്രോ ടവര്‍, താവക്കര
info@hotelskypalace.com
www.hotelskypalace.com
,
Tariff Rs. 950 - 1950
 

  പാം ഷോര്‍ ബീച്ച് റിസോര്‍ട്ട്  
മുഴപ്പിലങ്ങാട്
palmshorebeachresorts@gmail.com
www.palmshorebeachresorts.in
,
Tariff Rs. 700 - 2200
 

  സവോയ് ഹോട്ടല്‍  
ബീച്ച് റോഡ്


,
Tariff Rs. 600 - 1000
 

  ഒമാര്‍സ് ഇന്‍  
സ്‌റ്റേഷന്‍ റോഡ്


,
Tariff Rs. 250 - 860
 

  പ്രണവ് ബീച്ച് റിസോര്‍ട്ട്  
ബീച്ച് റോഡ്, പള്ളിയന്‍മൂല, അളവില്‍
pranavbeach@rediffmail.com
www.pranavbeachresort.in
,
Tariff Rs. 450 - 1750
 

  ഹോട്ടല്‍ മെറിഡിയന്‍ പാലസ്  
ബെല്ലാര്‍ഡ് റോഡ്
info@hotelmeridianpalace.com
www.hotelmeridianpalace.com
,
Tariff Rs. 250 - 1200
 

  ചേര റോക്ക് ബീച്ച് ഹൗസ്  
ചേര കല്ലേ, തഴീച്ചേരി, പി.ഒ. കിഴുന്ന, തൊട്ടഡ
nivedh@asia.com
www.cherarocks.com
,
Tariff Rs. 2800 - 5000
 

  തപസ്യ ഹെറിറ്റേജ്  
എ.കെ.ജി മന്ദിരത്തിന് എതിര്‍വശം
ടെമ്പിള്‍ റോഡ്, പറശ്ശിനിക്കടവ്
thapasyaheritage@gmail.com
www.thapasyaheritage.com
,
Tariff Rs. 500 - 2000
 

  ഹോട്ടല്‍ ഷരാരാ പ്ലാസാ  
എ.വി.കെ. നായര്‍ റോഡ്, തലശ്ശേരി
hotelsharara@hotmail.com
hotelshararaplaza.com
,
Tariff Rs. 800 - 2500
 

  കെ. കെ. റെസിഡന്‍സി  
ബസ് സ്റ്റാന്‍ഡിനു എതിര്‍വശം, പയ്യന്നൂര്‍
info@kkresidency.co.in
www.kkresidency.co.in
,
Tariff Rs. 300 - 800
 

  മാര്‍ക്ക് റെസിഡന്‍സി  
നാരങ്ങാപുരം, തലശ്ശേരി


,
Tariff Rs. 250 - 950
 

  മോട്ടല്‍ ആരാം, കണ്ണൂര്‍  
പറശ്ശിനിക്കടവ്, മങ്ങാട്ടുപറമ്പ്
centralreservations@ktdc.com
www.ktdc.com
,
Tariff Rs. 350 - 500
 

 
 
 
 
Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org, deptour@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia