Trade Media
     

തേക്കടി

സമുദ്രനിരപ്പില്‍ നിന്ന് 900 മുതല്‍ - 1800 വരെ മീറ്റര്‍ ഉയരത്തിലാണ് തേക്കടിയും പരിസരവും.

മഴ - 2500 മി. മീറ്റര്‍.

തേക്കടി എന്ന് കേട്ടാലുടന്‍ മനസ്സില്‍ വരുന്നത് സ്വതന്ത്രമായി വിഹരിക്കുന്ന ആനക്കൂട്ടങ്ങളും സുഗന്ധവിളതോട്ടങ്ങളുമാണ്.

തേക്കടിയിലെ വനപ്രദേശങ്ങള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വന്യജീവി സങ്കേതമാണ്.

ജില്ലയിലെമ്പാടുമായി വ്യാപിച്ചുകിടക്കുന്ന തേയില തോട്ടങ്ങളും കുന്നിന്‍പുറ പട്ടണങ്ങളും കൊണ്ട് ശ്രദ്ധേയമായ ഈ പ്രദേശങ്ങള്‍ ട്രക്കിംഗില്‍ താത്പര്യമുളളവരെ ഏറെ ആകര്‍ഷിക്കും

റോഡ് മാര്‍ഗ്ഗമുള്ള യാത്ര

കുമളിയില്‍ നിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് എപ്പോഴും ബസ് ലഭിക്കും.

തേക്കടിയില്‍ നിന്ന് പ്രമുഖ പട്ടണങ്ങളിലേക്കുള്ള ദൂരം
 • കുമളി 4 കി.മി. ( 15 മിനിട്ട്)
 • പുല്ലുമേട് 50 കി.മി. ( 2 മണിക്കൂര്‍)
 • ഇടുക്കി 65 കി.മി. (2 1/2 മണിക്കൂര്‍)
 • മൂന്നാര്‍ 106 കി.മി. (4 മണിക്കൂര്‍)
 • കുമരകം. 128 കി.മി. (4 മണിക്കൂര്‍)
 • എരുമേലി 134 കി.മി. (4 മണിക്കൂര്‍)
 • കൊടൈക്കനാല്‍ 149 കി.മി. (5 മണിക്കൂര്‍)
 • ആലപ്പുഴ 164 കി.മി. (5 മണിക്കൂര്‍)
 • കൊല്ലം 220 കി.മി. (6 മണിക്കൂര്‍)
 • ഊട്ടി 390 കി.മി. (11 മണിക്കൂര്‍)

കുമളിയില്‍ നിന്നുള്ള ബസുകളുടെ സമയക്രമം.
 • തേക്കടി 9.30,10.45, 11.30, 12.00, 12.30, 13.30, 15.30, hrs.
 • കുമരകം 7 00 hrs.
 • മൂന്നാര്‍ 6.00. hrs, 09.45 Hrs., 13.30 hrs.
 • എറണാകുളം 07.00 , 13.30,15.15, 16.30, 17:15, 19:30. hrs
 • തിരുവനന്തപുരം (കുമളിയില്‍ നിന്ന്) 08.40,15.30,16.15 hrs (തേക്കടിയില്‍ നിന്ന്) 08.20, 15.15 hrs
 • കോട്ടയത്തിന് എപ്പോഴും ബസ് ലഭിക്കും
 • ആലപ്പുഴ 11.15 hrs
 • ചേര്‍ത്തല 14.15 hrs
 • ഇടുക്കിക്ക് എപ്പോഴും ബസ് ലഭിക്കും
 • ചെന്നെ 16.30, 19.00 hrs
 • പോണ്ടിച്ചേരി 16.30 , hrs
 • മധുര എപ്പോഴും ബസ് ലഭിക്കും
 • ഡിണ്ടിഗല്‍ എപ്പോഴും ബസ് ലഭിക്കും
 • കൊടൈക്കനാല്‍ : കുമളിയില്‍ നിന്ന് കൊടൈക്കനാലിലേക്ക് നേരിട്ട് ബസില്ല. ഡിണ്ടിഗല്‍ ബസില്‍ വാതലകുണ്ടിലിറങ്ങിയാല്‍ അവിടെ നിന്ന് കൊടൈക്കനാല്‍ ബസ് എപ്പോഴുമുണ്ടാകും. 149. കി.മി.
 • ട്രിച്ചി 08.55, 10.45 19.25 hrs. പളനി. 09.30, 11.35, 18.30, 18.50 hrs

സസ്യജാലം
ഏകദേശം 1965 പുഷ്പിക്കുന്ന സസ്യങ്ങള്‍ ഇവിടെയുണ്ട്. പുല്‍വര്‍ഗ്ഗത്തില്‍പ്പെട്ട 171 ചെടികളും 143 തരം ഓര്‍ക്കിടുകളും മൂന്നാറില്‍ കാണാം.

ജന്തു ജാലം
സസ്തനികള്‍ : കാട്ടാന, മ്ലാവ്, മാന്‍, വരയാട്, തുടങ്ങിയവയ്ക്കു പുറമെ വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങ് , മലയണ്ണാന്‍, കടുവ, കാട്ടുപൂച്ച, തുടങ്ങി നിരവധി ജീവികളെ ഇവിടെ കണ്ടെത്താനാവും.

പക്ഷികള്‍ : ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 265 ഇനം പക്ഷികള്‍ ഇവിടെയുണ്ട്. മരംകൊത്തി, പൊന്‍മാന്‍, വേഴാമ്പല്‍, കാട്ടുമൈന, തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.

ഉരഗങ്ങള്‍ : മൂര്‍ഖന്‍, അണലി, തുടങ്ങിയവയ്ക്കു പുറമെ നിരവധി വിഷമില്ലാത്ത പാമ്പുകളും ഈ മലനിരകളിലും താഴ്‌വരകളിലുമുണ്ട്.

ഉഭയ ജീവികള്‍ : വിവിധ തരത്തിലുള്ള തവളകളാണ് ഉഭയജീവികളുടെ പട്ടികയിലുള്ളത്.

പെരിയാര്‍ തടാകത്തിലും സമീപ ജലാശയങ്ങളിലും വ്യത്യസ്തമായ മത്സ്യ സമ്പത്തുണ്ട്. തടാകത്തിലെ ഏക സസ്തനിയായ നിര്‍നായെയും ഇടയ്ക്കിടെ കാണാം.

തോട്ടങ്ങള്‍ : തേയില, ഏലം, കുരുമുളക്, കാപ്പി, എന്നിവ കൃഷി ചെയ്യുന്നവായാണ് ഇവിടുത്തെ തോട്ടങ്ങള്‍.

വാച്ച് ടവറുകള്‍ : പെരിയാര്‍ വനത്തിനുള്ളില്‍ രണ്ട് വാച്ച് ടവറുകളാണുള്ളത്. തേക്കടി ഫോറസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വാച്ച് ടവര്‍ ബുക്ക് ചെയ്യാം.
ഫോണ്‍ : 322028

അനുവാദം നല്‍കേണ്ട ഉദ്ദ്യോഗസ്ഥന്‍ : വൈല്‍ഡ്‌ലൈഫ് പ്രിസര്‍വേഷന്‍ ഓഫീസര്‍.
പെരിയാര്‍ ടൈഗര്‍ റിസര്‍വ്്, തേക്കടി.
  ഹോട്ടല്‍ ആര്‍ച്ചെസ്  
1/341, റോസ് സ്ട്രീറ്റ്
സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിനു സമീപം, ഫോര്‍ട്ട് കൊച്ചി
hotelarches@gmail.com
www.hotelarches.com
,
Tariff Rs.3600 - 9900
 

  ഹോട്ടല്‍ ആബാദ്  
ചുള്ളിക്കല്‍, ഫോര്‍ട്ട് കൊച്ചി
abadfort@abadhotels.com
www.abadhotels.com
,
Tariff Rs.1750 - 2750
 

  ഫോര്‍ട്ട് ഹെറിറ്റേജ്  
1/283, നേപ്പിയര്‍ സ്ട്രീറ്റ്, ഫോര്‍ട്ട് കൊച്ചി
hapynest@satyam.net.in
www.fortheritage.com
,
Tariff Euro 69 - 99
 

  ദി ഓള്‍ഡ് കോര്‍ട്ട്‌യാര്‍ഡ് ഹോട്ടല്‍  
പ്രിന്‍സസ്സ് സ്ട്രീറ്റ്, ഫോര്‍ട്ട് കൊച്ചി
reservations@oldcourtyard.com
www.oldcourtyard.com
,
Tariff Rs. 3000 - 6000
 

  ഫോര്‍ട്ട് ഹൗസ് ഹോട്ടല്‍  
2/6 A, കലവതി റോഡ്, ഫോര്‍ട്ട് കൊച്ചി
fort_hs@yahoo.com
www.hotelforthouse.com
,
Tariff Rs.3500 - 5520
 

  ദി ബ്രൂന്‍ട്ടണ്‍ ബോട്ട്‌യാര്‍ഡ്  
കലവതി റോഡ്, ഫോര്‍ട്ട് കൊച്ചി
contact@cghearth.com
www.cghearth.com
,
Tariff Rs.7590 - 28375
 

  ഹോട്ടല്‍ ഫോര്‍ട്ട് ക്യൂന്‍  
പാണ്ടിക്കുടി, മന്ത്ര റോഡ്
ഫോര്‍ട്ട് കൊച്ചി, എറണാകുളം - 682002
enquiry@fortqueen.com
www.fortqueen.com
,
Tariff Rs.2000 - 3500
 

  ഗ്രാന്റെ റെസിഡെന്‍സിയ  
ഡോര്‍ നമ്പര്‍ : 1/373, പ്രിന്‍സസ്സ് സ്ട്രീറ്റ്, ഫോര്‍ട്ട് കൊച്ചി
grande@abadhotels.com
www.abadhotels.com
,
Tariff Rs.9500 - 11500
 

  ദി മലബാര്‍ ഹൗസ്  
1/269, പരേഡ് റോഡ്, ഫോര്‍ട്ട് കൊച്ചി
reservations@malabarhouse.com
www.malabarescapes.com
,
Tariff Rs.22588 - 36142
 

  കോഡര്‍ ഹൗസ്  
ടവര്‍ റോഡ്, ഫോര്‍ട്ട് കൊച്ചി
koderhouse@gmail.com
www.koderhouse.com
,
Tariff Rs. 5000 - 17940
 

  ദി കില്ല്യന്‍സ് ബ്യുട്ടീക് ഹോട്ടല്‍  
റിവര്‍ റോഡ്, ഫോര്‍ട്ട് കൊച്ചി
relax@hotelkillians.com
www.hotelkillians.com
,
Tariff Rs.7125 - 9375
 

  ഹോട്ടല്‍ ഫോര്‍ട്ട് കാസില്‍  
റോസ് ലൈന്‍, ഫോര്‍ട്ട് കൊച്ചി
fortcastlecok@gmail.com
www.fortcastle.com
,
Tariff Rs.3500
 

  പൂവത്ത് ഹോട്ടല്‍  
1/246, ഡി.സി. റോഡ്, ഫോര്‍ട്ട് കൊച്ചി
reservations@poovath.com
www.poovath.com
,
Tariff Rs.2000 - 9900
 

  ബല്ലാര്‍ഡ് ബംഗ്ലാവ്  
ബല്ലാര്‍ഡ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്,
ബല്ലാര്‍ഡ് റോഡ്, ഫോര്‍ട്ട് കൊച്ചി
mail@cochinballard.com
www.cochinballard.com
,
Tariff Rs.3600 - 4500
 

  കാസാ ലിന്‍ഡ ഹോട്ടല്‍  
ബല്ലാര്‍ഡ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്,
സെന്റ് പോള്‍സ് പബ്ലിക് സ്കൂളിന് എതിര്‍വശം, ഫോര്‍ട്ട് കൊച്ചി
mail@casalindahotel.com
www.cochinballard.com
,
Tariff Rs.1500 - 2000
 

  കിമാന്‍ഷെന്‍  
നേപ്പിയര്‍ സ്ട്രീറ്റ്, സെന്റ് ആന്‍ഡ്രൂസ് പരീഷ് ഹാളിനു എതിര്‍വശം, ഫോര്‍ട്ട് കൊച്ചി
booking@kimansion.com
www.kimansion.com
,
Tariff Rs.1500 - 3000
 

  ഹോട്ടല്‍ സീഗുള്‍  
കലവതി റോഡ്, ഫോര്‍ട്ട് കൊച്ചി


,
Tariff Rs.1200 - 1750
 

  കപിതന്‍  
സാന്റാ ക്രൂസ് ഗ്രൗണ്ടിനു എതിര്‍വശം
കെ. എല്‍. ബെര്‍നാര്‍ഡ് റോഡ്, ഫോര്‍ട്ട് കൊച്ചി
info@kapithaninn.com
www.kapithaninn.com
,
Tariff Rs.450 - 1100
 

  ഹോട്ടല്‍ പാര്‍ക്ക് അവന്യൂ  
പ്രിന്‍സസ്സ് സ്ട്രീറ്റ്, ഫോര്‍ട്ട് കൊച്ചി
info@hotelparkavenuekochi.com
www.hotelparkavenuecochin.com
,
Tariff Rs.300 - 1500
 

  ആഡംസ് ഓള്‍ഡ്  
ഡി.നം. 1/430, ബര്‍ഗര്‍ സ്ട്രീറ്റ്, ഫോര്‍ട്ട് കൊച്ചി
info@adamsoldinn.com
www.adamsoldinn.com
,
Tariff Rs.250 - 3000
 

 
 
 
 
Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org, deptour@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia