Trade Media
     

ബേഗൂര്‍


സ്ഥാനം : വയനാട് ജില്ലയില്‍ മാനന്തവാടിയില്‍ നിന്ന് 20 കിലോമീറ്റര്‍ കിഴക്ക്.

പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ പര്‍വ്വത്തദാണ് വയനാട്. ക്രസ്തുവിന് 10 നുറ്റാണ്ടെങ്കിലും മുന്‍പുതന്നെ ജനവാസമുണ്ടായിരുന്ന കേന്ദ്രമാണിതെന്നാണ് ചരിത്രകാരന്‍മാരുടെ അഭിപ്രായം.

ബേഗൂര്‍ വയനാട്ടില്‍ അധികം ജനവാസമില്ലാത്ത ഒരു പ്രദേശമാണ്. അതിമനോഹരമായ വനഭൂമിയാണിത്. പ്രകൃതിസ്‌നേഹികള്‍ക്ക പ്രകൃതിശാസ്ത്രഞ്ജര്‍ക്കും ആവേശം നല്‍കുന്ന വ്യത്യസ്തജീവി വര്‍ഗ്ഗങ്ങളുടെ ആവാസ കേന്ദ്രമാണ് ബേഗൂര്‍.

യാത്രാ സൗകര്യം
  • സമീപ റെയില്‍വെ സ്‌റ്റേഷന്‍ : തലശ്ശേരി, മാനന്തവാടിയില്‍ നിന്ന് 80 കിലോമീറ്റര്‍.
  • സമീപ വിമാനത്താവളം : കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കോഴിക്കോട്, 106 കിലോമീറ്റര്‍.