Trade Media
     

അഷ്ടമുടി

അഷ്ടമുടിയുടെ ഒട്ടേറെ മനോഹരദൃശ്യങ്ങളിലൊന്നിലേക്ക് കണ്ണോടിക്കുക. കായലിന്റെ സ്വച്ഛശാന്തതയെ ഭഞ്ഞിക്കാതെ സ്വര്‍ണപ്രഭയാര്‍ന്ന നേര്‍ത്ത സൂര്യപ്രകാശത്തില്‍ ഒരു വഞ്ചിക്കാരന്‍ കായലിലൂടെ മെല്ലെ തന്റെ ചെറുവഞ്ചി തുഴയുന്നു.