Trade Media
     

തിരുവമ്പാടി ബീച്ച്

ഏകാന്തതയും ശാന്തതയും ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട സ്ഥലമാണ് കരിമണല്‍ നിറഞ്ഞ തിരുവമ്പാടി ബീച്ച്. കുന്നിറങ്ങി നടന്നോ വാഹനത്തിലോ ഇവിടെ എത്തിച്ചേരാം.