Trade Media
     

ബീഫ് ഫ്രൈ

 
 
ബീഫ്‌ഫ്രൈ തയ്യാറാക്കുന്ന വിധം വിവരിക്കുന്ന വീഡിയോ

എല്ലില്ലാത്ത മാട്ടിറച്ചി വൃത്തിയാക്കി ചെറുകഷണങ്ങളാക്കി അരിഞ്ഞെടുത്ത് . താഴെപറയുന്ന ചേരുവകളുമായി ചേര്‍ക്കുക.

  • തേങ്ങാ ചെറുതായി അറിഞ്ഞത് - 1/2 കപ്പ്
  • ചുവന്നുള്ളി രണ്ടായി മുറിച്ചത് - ഒരു കപ്പ്
  • മല്ലിപ്പൊടി - 3 ടേബില്‍ സ്പൂണ്‍
  • മുളകു പൊടി - 2 ടീസ്സ്പൂണ്‍
  • കുരുമുളകു പൊടി 2 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍
  • ഗരംമസാല - 2-3 ടീസ്പൂണ്‍
  • ഇഞ്ചി അരിഞ്ഞത്
  • വെളുത്തുള്ളി, അരിഞ്ഞത് 10 എണ്ണം
  • ഉപ്പ് പാകത്തിന്

ബീഫും മറ്റു ചേരുവകളും 200 ml വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ 15 -20 മിനിട്ട് വേവിക്കുക. വെള്ളം വറ്റുന്നതുവരെ വേവിച്ച ശേഷം മൂന്നോ നാലോ സ്പൂണ്‍ വെളിച്ചെണ്ണ, രണ്ടോ മൂന്നോ സവാള അരിഞ്ഞത്, ഉപ്പ്, കറിവേപ്പില, എന്നിവ ചേര്‍ത്ത് ബീഫ്, ഫ്രൈ ചെയ്‌തെടുക്കുക.

തയ്യാറാക്കിയത്. ശ്രീമതി ലേലുറോയി. (അവലംബം. ലോണ്‍ലി പ്ലാനറ്റും റഫ് ഗൈഡും)
ഇ മെയില്‍ simonary@hotmail.com
ഫോണ്‍ +91 471 2215377


 
 
 
Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia