Trade Media
     

പാവയ്ക്ക വറുത്തത്

 
 
ചേരുവകള്‍
  • പാവയ്ക്ക അരിഞ്ഞത് രണ്ടു കപ്പ്
  • തേങ്ങ ചെറുതായി അരിഞ്ഞത് 1/2 കപ്പ്
  • അരിഞ്ഞ പച്ചമുളക് 4 എണ്ണം
  • മുളകുപൊടി ഒരു ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
  • വെളിച്ചെണ്ണ
  • ഉപ്പ്

പാചകം ചെയ്യുന്ന വിധം
അരിഞ്ഞ പാവയ്ക്ക നന്നായി കഴുകിയെടുക്കുക. ഇതില്‍ മുളകുപൊടി, പച്ചമുളക്, തേങ്ങാക്കഷണങ്ങള്‍, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക. അല്‍പ നേരത്തിനു ശേഷം ചെറിയ ചൂടില്‍ ഇത് വറുത്തെടുക്കുക. ചോറിനൊപ്പം കഴിക്കാവുന്ന ഒരു വിഭവമാണിത്.

ഫോണ്‍ + 91 98955 34383
ഇ-മെയില്‍ : devoo_07@yahoo.co.in


 
 
 
Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia