എല്ലാത്തരം കാണികള്‍ക്കും ആസ്വദിക്കാവുന്നതാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ രംഗകലാവിഷ്ക്കാരം. കേരളത്തിലെ അരങ്ങിലായാലും, ഗ്രാമവീഥികളിലായാലും ലോകത്തിന്റെ ഏതു ഭാഗത്തായാലും ഇവ ആവിഷ്ക്കാരത്തിലും അവതരണ മികവിലും വേറിട്ടു നില്‍ക്കും. കേരളത്തിന്റെ സാംസ്കാരികത്തുടര്‍ച്ചയുടെ ജീവധാരയായ ഇവ ഐതിഹ്യങ്ങളും പുരാണങ്ങളും നാട്ടറിവുകളും പാരമ്പര്യ വഴക്കങ്ങളും പിന്‍പറ്റുന്നവയാണ്. കേരളത്തില്‍ സജീവമായ ചില രംഗകലാരൂപങ്ങളുടെ പട്ടിക താഴെ.