Trade Media
     

ഒറ്റനോട്ടത്തില്‍

 
ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഒരു സംസ്ഥാനമായ കേരളത്തെ ഭരണ സൗകര്യത്തിനായി 14 ജില്ലകളായി തിരിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയാണ് പ്രധാന നഗരങ്ങള്‍. അന്തര്‍ദ്ദേശീയ ആഭ്യന്തര സഞ്ചാരങ്ങള്‍ക്കായി 3 വിമാനത്താവളങ്ങള്‍ ഇവിടെയുണ്ട്.

കേരളം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് ഉപയുക്തമായ ഏതാനും വിവരങ്ങള്‍.


(i) സ്ഥാനം : ഇന്ത്യയുടെ തെക്കുപടിഞ്ഞാറേ അറ്റം
(ii) വിസ്തൃതി : 38,863 ചതുരശ്ര കിലോമീറ്റര്‍
(iii) ജനസംഖ്യ : 31,84,1374
(iv) തലസ്ഥാനം : തിരുവനന്തപുരം
(v) ഭാഷ : മലയാളം, ഇംഗ്ലീഷും വ്യാപകമായി സംസാരിക്കുന്നു.
(vi) മതങ്ങള്‍ : ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം.
(vii) സമയം : GMT + 5.30
(viii) നാണയം : ഇന്ത്യന്‍ രൂപ
(ix) കാലാവസ്ഥ : ട്രോപിക്കല്‍
(x) വേനല്‍ : ഫെബ്രുവരി - മെയ് (24-33o C)
(xi) മണ്‍സൂണ്‍ (മഴക്കാലം) : ജൂണ്‍ - ആഗസ്റ്റ് (22 - 28o C)
(xii) ശിശിരം : നവംബര്‍ - ജനുവരി (22 - 32o C)

(xiii) ജില്ലകള്‍                      പഴയപേര്
xiv. കാസര്‍കോഡ്
xv. കണ്ണൂര്‍ :                        കാനനൂര്‍
xvi. വയനാട്
xvii. കോഴിക്കോട് :              കാലിക്കട്ട്
xviii. മലപ്പുറം
xix. പാലക്കാട് :                    പാല്‍ഗാട്ട്
xx. തൃശ്ശൂര്‍ :                          ട്രിച്ചൂര്‍
xxi. എറണാകുളം
xxii. ഇടുക്കി
xxiii. കോട്ടയം
xxiv. ആലപ്പുഴ :                      ആലപ്പി
xxv. പത്തനംതിട്ട
xxvi. കൊല്ലം :                         ക്വയിലോണ്‍
xxvii. തിരുവനന്തപുരം :          ട്രിവാന്‍ട്രം


പ്രധാന നഗരങ്ങള്‍
പഴയപേര്
തിരുവനന്തപുരം : ട്രിവാന്‍ട്രം
കൊച്ചി : കൊച്ചിന്‍
കോഴിക്കോട് : കാലിക്കട്ട് 

 
വിമാനയാത്രാ സൗകര്യം     
       
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
ഫോണ്‍ : + 91 471 2501424


  • ആഭ്യന്തര വിമാനസര്‍വീസുകള്‍ (നേരിട്ട്) : ദില്ലി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും
  • അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ (നേരിട്ട്) : കൊളംബോ, മാലിദ്വീപ്, ദുബായ്,
  • ഷാര്‍ജ, ബഹ്‌റിന്‍, ദോഹ, റാസല്‍ഖൈമ, കുവൈറ്റ്, റിയാദ്, ഫ്യുജൈറ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും.

  • എയര്‍ ഇന്ത്യ ഫോണ്‍ : + 91 471 2310310
  • ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 471 2318288
  • ജറ്റ് എയര്‍വെയ്‌സ് ഫോണ്‍ : + 91 471 2500710, 2500860
  • ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 471 2471810
  • ഗള്‍ഫ് എയര്‍ ഫോണ്‍ : + 91 471 2728003, 2501206
  • ഒമാന്‍ എയര്‍വെയ്‌സ് ഫോണ്‍ : + 91 471 2728950
  • കുവൈറ്റ് എയര്‍ വെയ്‌സ് ഫോണ്‍ : + 91 471 2720013
  • സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 471 2723141
  • ഖത്തര്‍ എയര്‍വെയ്‌സ് ഫോണ്‍ : + 91 471 3919091, 3919092
  • പാരമൗണ്ട് ഫോണ്‍ : + 91 99954 00003
  • കിങ്ഫിഷര്‍ ഫോണ്‍ : + 91 471 2508822
  • ജെറ്റ്‌ലൈറ്റ് ഫോണ്‍ : + 91 471 4010033

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) നെടുമ്പാശ്ശേരി ഫോണ്‍ : + 91 484 2610113

  • ആഭ്യന്തര വിമാനസര്‍വീസുകള്‍ (നേരിട്ട്) : മുംബൈ, ചെന്നൈ, ഗോവ, അഗത്തി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും.
  • അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ (നേരിട്ട്) : ഷാര്‍ജ, ദുബായ്, അബുദാബി, ദഹ്‌റന്‍, ബഹ്‌റിന്‍, റിയാദ്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കും തിരിച്ചും.

  • എയര്‍ ഇന്ത്യ ഫോണ്‍ : + 91 484 2610050
  • ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 484 2371141
  • ജറ്റ് എയര്‍വെയ്‌സ് ഫോണ്‍ : + 91 484 2610037
  • സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 484 2352689
  • സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 484 2358131
  • കുവൈറ്റ് എയര്‍വെയ്‌സ് ഫോണ്‍ : + 91 484 2382576
  • ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 484 2361263
  • എമിറേറ്റ്‌സ് ഫോണ്‍ : + 91 484 40844444
  • ഖത്തര്‍ എയര്‍വെയ്‌സ് - കാള്‍ സെന്റര്‍ ഫോണ്‍ : 0124 - 4566000
  • ജറ്റ്‌ലൈറ്റ് ഫോണ്‍ : + 91 484 2611340
  • എയര്‍ഡക്കാണ്‍ ഫോണ്‍ : + 91 484 2610289
  • പാരമൗണ്ട് ഫോണ്‍ : + 91 484 2610404

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കരിപ്പൂര്‍, ഫോണ്‍ : + 91 483 2710100

  • ആഭ്യന്തര വിമാനസര്‍വീസുകള്‍ (നേരിട്ട്്) : മുംബൈ, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും.
  • അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ (നേരിട്ട്) : ഷാര്‍ജ, ബഹ്‌റിന്‍, ദുബായ്, ദോഹ, റാസല്‍ഖൈമ, കുവൈറ്റ്, റിയാദ്, ഫ്യൂജൈറ എന്നിവിടങ്ങളിലേക്കും തിരിച്ചും.

  • എയര്‍ ഇന്ത്യ ഫോണ്‍ : + 91 483 2766669
  • ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 483 276643
  • ജറ്റ് എയര്‍വെയ്‌സ് ഫോണ്‍ : + 91 483 2740052

പോലീസ് സഹായം

  • ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോള്‍ : + 91 98461 00100
  • തീവണ്ടികളില്‍ സഞ്ചരിക്കുമ്പോള്‍ : + 91 98462 00100
 
     

 



 

Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia