ആരെയും ആകര്‍ഷിക്കുന്ന പ്രകൃതിസൗന്ദര്യവും പ്രൗഢമായ സാംസ്‌കാരിക പാരമ്പര്യവും അനുപമമായ കലാരൂപങ്ങളും ഉത്സവങ്ങളും എല്ലാം സ്വന്തമായുളള കാസറഗോഡ്‌ ഏതൊരു യാത്രികനും അവിസ്‌മരണീയമായ ഓര്‍മ്മകള്‍ സമ്മാനിക്കും. കേരളത്തിന്റെ വടക്കേയറ്റത്ത്‌ സ്ഥിതി ചെയ്യുന്ന ഈ നാട്‌ ലോകമെങ്ങുമുളള യാത്രികര്‍ക്കായി കരുതിവെച്ചിട്ടുളളത്‌ എന്തൊക്കെയാണെന്ന്‌ നോക്കാം.

പ്രധാന സ്ഥലങ്ങള്‍

കലാരൂപങ്ങളും ഉത്സവങ്ങളും