| Match | Date | Winner |
|---|---|---|
| Karuvatta, Alappuzha | 19/09/2026 | Aroma Chundan, Aroma Boat Club |
| Kallada, Kollam | 23/09/2026 | Aroma Chundan, Aroma Boat Club |
| Pandanad, Alappuzha | 26/09/2026 | Melpadom Chundan, Pallathuruthy Boat Club |
| Kottappuram, Thrissur | 04/10/2026 | |
| Marine Drive, Ernakulam | 10/10/2026 | |
| Piravom, Ernakulam | 17/10/2026 | |
| Thazhathangadi, Kottayam | 24/10/2026 | |
| Pulinkunnu, Alappuzha | 31/10/2026 | |
| Kainakary, Alappuzha | 07/11/2026 | |
| Kayamkulam, Alappuzha | 14/11/2026 | |
| President's Trophy, Kollam | 21/11/2026 |
കേരളത്തിലെ പ്രകൃതി രമണീയമായ കായലുകളും അവയിലെ വള്ളംകളികളും, അവയുടെ ചരിത്രവും സംസ്കാരവും അറിയൂ...
ഈ മത്സരത്തിലെ വിജയികളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ഓരോരുത്തർക്കും ക്യാഷ് അവാർഡുകൾ ലഭിക്കും.
ചുണ്ടൻ പാമ്പിന്റെ ആകൃതിയോട് സാമ്യമുള്ളതിനാൽ പാമ്പ് വള്ളം എന്ന് വിളിക്കപ്പെടുന്ന ഇത് കേരളത്തിലെ പരമ്പരാഗത യുദ്ധ വള്ളമാണ്. നാട്ടുകാർ ഇതിനെ ചുണ്ടൻ വള്ളം എന്നാണ് വിളിച്ചിരുന്നത്.
കേരളത്തിലെ മറ്റു പ്രധാനപ്പെട്ട വള്ളംകളികളായ ആറന്മുള വള്ളംകളി, ചമ്പക്കുളം വള്ളംകളി തുടങ്ങിയവയെ കുറിച്ചറിയുക...
കേരളത്തിലെ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച സി.ബി.എല്ലിന്റെ നാലാംഘട്ടം സമൂഹത്തില്‍ വന്‍ തിരയിളക്കമാണ് ഉണ്ടാക്കിയത്...
വിവിധ ബോട്ട് ക്ലബ്ബുകള്‍ തമ്മിലുള്ള ചുണ്ടന് വള്ളങ്ങളുടെ വാശിയേറിയ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2023-ന്റെ ആരംഭം ആഗസ്റ്റില്‍ ആലപ്പുഴയിലെ പുന്നമടക്കായലില്‍ വെച്ചായിരുന്നു.
കേരളത്തിലെ അഞ്ചു ജില്ലകളിലുള്ള 12 കേന്ദ്രങ്ങളില്‍ വെച്ചാണ് സി.ബി.എല്‍.ന്റെ രണ്ടാം സീസണ് മത്സരം നടന്നത്.
കേരളത്തിന്റെ തനതായ വള്ളംകളി രംഗത്ത് വലിയ മാറ്റം കൊണ്ടു വരാന്‍, പ്രഗത്ഭര്ക്കു നല്കുന്ന പരിശീലനത്തിലൂടെ സാധിക്കുമെന്ന ഉദ്ദേശ്യത്തോടെയാണ് സി.ബി.എല്ലിന് തുടക്കം കുറിച്ചത്.